കാന്റീനെന്ന് തെറ്റിദ്ധരിച്ച് പോലീസ് സ്‌റ്റേഷനിൽ കയറി ഓണസദ്യ കഴിച്ചു; ഇത്തിരി പരിപ്പ് അധികം ചോദിച്ചതിന് പോലീസുകാർ തല്ലിയെന്ന് യുവാവ്
കോട്ടയം; പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് കഴിക്കാനെത്തിയ യുവാവിന് മർദ്ദനമേറ്റതായി പരാതി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് പരാതിക്കാരൻ.നോർത്ത് പറവൂർ പോലീസിനെതിരെയാണ് പരാതി. മർദ്ദിച്ച ശേഷം ബലംപ്രയോഗിച്ച് ...