വാക്സിൻ ആദ്യം കുത്തിവയ്ക്കാൻ തയ്യാറായി ബിൽ ക്ലിന്റൺ, ബുഷ്, ഒബാമ : ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനൊരുങ്ങി മുൻ പ്രസിഡന്റുമാർ
വാഷിങ്ടൺ: ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനൊരുങ്ങി മൂന്നു മുൻ അമേരിക്കൻ പ്രസിഡന്റുമാർ. ബറാക്ക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ്.ഡബ്ലിയു.ബുഷ് എന്നീ മുൻ അമേരിക്കൻ ...