ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം:ഭീകരാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ്
വാഷിങ്ടണ്‍ :യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ്. ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ യാതൊരു തരത്തിലുള്ള പ്രകോപനവും ...