സത്യം തന്നെ അല്ലേ…? 175 കിലോമീറ്റർ മൈലേജിൽ ബൈക്കിറക്കി ഹോണ്ടയോട് ചെക്ക് പറഞ്ഞ് കമ്പനി
മുംബൈ; ഇന്ത്യയിലെ ഇലക്ട്രിക് വാഹനപെരുമയിലേക്ക് മറ്റൊരു ഇരുചക്രവാഹനം കൂടി എത്തുന്നു. ഇലക്ച്രിക് വാഹന നിർമ്മാതാക്കളായ ഒബൈൻ ഇലക്ട്രിക് ആണ് പുത്തൻ ബൈക്ക് ഇറക്കുന്നത്. കമ്പനിയുടെ ജനപ്രിയമായ റോർ ...