ഒബ്രോയ് ഗ്രൂപ്പ് ചെയർമാൻ പൃഥ്വിരാജ് സിംഗ് ഒബ്രോയ് അന്തരിച്ചു; മണ്മറഞ്ഞത് ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ മുഖച്ഛായ മാറ്റിയ വ്യവസായ പ്രമുഖൻ
ന്യൂഡൽഹി: ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ മുഖച്ഛായ മാറ്റിയ വ്യവസായ പ്രമുഖനും ഒബ്രോയ് ഗ്രൂപ്പ് ചെയർമാൻ എമറിറ്റസുമായ പൃഥ്വിരാജ് സിംഗ് ഒബ്രോയ് അന്തരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് ...