Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു ; യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ ; ജനവാസ മേഖലയിലും സ്ഫോടനങ്ങൾ

by Brave India Desk
Feb 28, 2026, 03:46 pm IST
in News, International, Gulf
Share on Facebook
Tweet
WhatsAppTelegram

അബുദാബി : യുഎഇയിൽ നിരവധി മിസൈലുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് എന്ന് യുഎഇ പ്രതികരിച്ചു. പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ട് എന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ കൂടാതെ ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇറാൻ വ്യോമാക്രമണം നടത്തി. ഖത്തറും യുഎഇയും അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ വ്യോമാതിർത്തി അടച്ചു. അതേസമയം ഗൾഫ് മേഖലയിലെ ലക്ഷ്യസ്ഥാനങ്ങൾ ഇറാൻ സ്ഥിരീകരിച്ചു.
ഫാർസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ ലക്ഷ്യമിട്ടത്,
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളം,
കുവൈറ്റിലെ അൽ-സലേം വ്യോമതാവളം,
യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളം,
ബഹ്‌റൈനിലെ അഞ്ചാമത്തെ യുഎസ് താവളം എന്നിവയാണ് ഇറാൻ ആക്രമിച്ചിരിക്കുന്നത്.

Stories you may like

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

അബുദാബിയിൽ നടത്തിയ വ്യോമാക്രമണം കൂടാതെ ദുബായിലും ഇറാൻ ആക്രമണം നടത്തിയതായാണ് സൂചന.
ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിലും സ്ഫോടനങ്ങൾ നടന്നതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈനിൽ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: gulf countries attackeduaeiranabudhabi airstrike
Share
Tweet
SendShare

Latest stories from this section

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

Latest News

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology