Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ ഔട്ട്; ആമിറിന്റെ വിവാദ പ്രവചനം; ജ്യോത്സ്യനാകുമോ അത് എയറിൽ കയറുമോ?

by Brave India Desk
Feb 28, 2026, 04:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിറിന്റെ വിവാദ പരാമർശങ്ങളും ടി20 ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകളും ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചർച്ചയാവുകയാണ്. ഇന്ത്യ സെമി കാണില്ലെന്ന ആമിറിന്റെ പ്രവചനവും അതിനോടുള്ള ആരാധകരുടെ പ്രതികരണവുമാണ് വാർത്തകളിൽ നിറയുന്നത്.

“പാകിസ്ഥാൻ യോഗ്യത നേടിയാലും ഇല്ലെങ്കിലും ഇന്ത്യ സെമിയിൽ എത്തില്ല” എന്നായിരുന്നു ആമിറിന്റെ പരിഹാസം നിറഞ്ഞ മറുപടി. ഇന്ത്യൻ താരം അഭിഷേക് ശർമ്മയെ ഒരു ‘സ്ലോഗർ’ എന്ന് വിളിച്ച ആമിർ, താരത്തിന് പ്രതിരോധിക്കാൻ അറിയില്ലെന്നും വിമർശിച്ചു. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റപ്പോൾ ആമിറിനെ ഒരു ‘ജ്യോത്സ്യൻ’ എന്ന് പാക് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. എന്നാൽ സിംബാബ്‌വെയെ തകർത്ത് ഇന്ത്യ ശക്തമായി തിരിച്ചുവന്നത് ആമിറിനുള്ള മറുപടിയായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Stories you may like

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

സെമി ഫൈനലിലേക്ക് കടക്കാൻ ഇന്ത്യയുടെ മുന്നിലുള്ള വഴി വളരെ ലളിതമാണ്. നാളെ കൊൽക്കത്തയിൽ വെച്ച് നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വിജയിച്ചാൽ സഞ്ജുവിനും സംഘത്തിനും സെമി ടിക്കറ്റ് ഉറപ്പിക്കാം. തോറ്റാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും. നിലവിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് സെമി ഉറപ്പിച്ചത്.

ഇംഗ്ലണ്ട് ന്യൂസിലൻഡിനെ തോൽപ്പിച്ചത് പാകിസ്ഥാന് വലിയ അനുഗ്രഹമായി. ശ്രീലങ്കയ്‌ക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ 65 റൺസിനെങ്കിലും വിജയിക്കുകയോ അല്ലെങ്കിൽ 14 ഓവറിനുള്ളിൽ ലക്ഷ്യം മറികടക്കുകയോ ചെയ്താൽ റൺറേറ്റിൽ ന്യൂസിലൻഡിനെ പിന്നിലാക്കി പാകിസ്ഥാന് സെമിയിൽ കടക്കാം.

Tags: India vs PakistanMohammed Amirbcci
Share
Tweet
SendShare

Latest stories from this section

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies