പ്രധാനമന്ത്രിക്കെതിരെ ബിലാവൽ ഭൂട്ടോയുടെ പരാമർശം; ജില്ലകളിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം; ബിലാവലിന്റെ കോലം കത്തിച്ചു
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെ കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിൽ ബിലാവലിന്റെ ...