Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രധാനമന്ത്രിക്കെതിരെ ബിലാവൽ ഭൂട്ടോയുടെ പരാമർശം; ജില്ലകളിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം; ബിലാവലിന്റെ കോലം കത്തിച്ചു

by Brave India Desk
Dec 18, 2022, 01:30 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെ കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിൽ ബിലാവലിന്റെ കോലം കത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും പാക് വിദേശകാര്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച
പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ വി.ടി.രമ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

കൊച്ചിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പാക് മന്ത്രിയുടെ പരാമർശനത്തിനെതിരെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഇതുവരെ മിണ്ടിയിട്ടില്ലെന്നും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ചൈന,പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ജില്ലാ സെക്രട്ടറി വി. കെ. ഭാസിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഹൈക്കോടതി ജംഗ്ഷനിൽ നിന്നും തുടങ്ങിയ പ്രകടനത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്. സംസ്ഥാന വക്താക്കളായ കെവിഎസ്. ഹരിദാസ്. അഡ്വ. ടി. പി സിന്ധുമോൾ, യുവമോർച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്, സംസ്ഥാന സമിതി അംഗങ്ങളായ എൻ. പി. ശങ്കരൻകുട്ടി. വി. കെ. സുദേവൻ. സി. വി. സജിനി. ജില്ലാ ഭാരവാഹികളായ എസ്. സജി. വള്ളി രവി. എൻ. എൽ. ജെയിംസ്.അഡ്വക്കേറ്റ് രമാദേവി തോട്ടുങ്കൽ, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ് എന്നിവർ നേതൃത്വം നൽകി.

കൊല്ലം ചിന്നക്കടയിൽ നടന്ന പ്രതിഷേധ യോഗം ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ.മന്ദിരം ശ്രീനാഥ് ഉത്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇടുക്കി ചെറുതോണിയിൽ നടന്ന പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന ജന. സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂരിൽ നടുവിലാലിൽ നിന്ന് ആരംഭിച്ച പ്രകടനം കോർപറേഷന് മുൻപിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ കോർപറേഷന് മുന്നിൽ ബിലാവൽ ഭൂട്ടോയുടെ കോലവും പാക്കിസ്ഥാന്റെ ദേശീയ പതാകയും പ്രവർത്തകർ കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ, അഡ്വ രവികുമാർ ഉപ്പത്ത്, അഡ്വ ഹരി, ജസ്റ്റിൻ ജേക്കബ്, ഏ.ആർ അജിഘോഷ്, സർജു തൊയക്കാവ്, എൻ, ആർ റോഷൻ, സബിഷ് മരുതയൂർ, രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കണ്ണൂരിൽ താളിക്കാവ് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ ശ്രീധര പൊതുവാൾ എ പി ഗംഗാധരൻ സി നാരായണൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു എളക്കുഴി എം ആർ സുരേഷ് ജില്ലാ ട്രഷറർ യു ടി ജയന്തൻ ടി സി മനോജ് ഓ കെ സന്തോഷ് കുമാർ മണ്ഡലം പ്രസിഡന്റ് മാരായ അഡ്വ അർച്ചന ഷമീർ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. കാസർഗോഡ് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി അദ്ധ്യക്ഷത വഹിച്ചു.

Tags: BJP protestpm modiBilawal BhuttoObjectionable comments
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies