ഏത് ചോദ്യങ്ങളെയും നിസാരമായി ചിരിച്ച് നേരിടണം ; ഇന്ന് ലോക പുഞ്ചിരി ദിനം
ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ അറിയാവുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരെയൊരു ഭാഷയാണ് പുഞ്ചരി .. അതുപോലെ ഏതൊരു വലിയ പ്രശ്‌നത്തെയും നേരിടാൻ കഴിയുന്ന് ഏറ്റവും വലിയ ആയുധമാണ് ...








