ആൻഡമാനിൽ ഇനി പത്തിരട്ടി വേഗതയിൽ ബ്രോഡ്ബാൻഡ്, ടെലികോം സേവനങ്ങൾ : അന്തർജലീയ കേബിൾ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ചെന്നൈയേയും ആൻഡമാൻ നിക്കോബാർ ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലൂടെയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ പ്രോജക്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.2300 കിലോമീറ്റർ ദൂരത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന ...