കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ബെംഗളൂരുവില്‍ പിടിയില്‍
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണ് പിടിയിലായത്. ഒന്നരക്കോടി രൂപയുടെ ...