സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലസന്ദേശം അയച്ച സംഭവം, ഉദ്യോഗസ്ഥനെ പുറത്താക്കി
കോഴിക്കോട്: സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് മിഷന് കോഓഡിനേറ്റര്‍ എം സി മൊയ്തീനെ പുറത്താക്കി. കുടുംബശ്രീ ഡയറക്ടര്‍ ...