ആപ്പ് വേണ്ട; പൈനാപ്പിൾ വാങ്ങുന്നു,തലകീഴായി വയ്ക്കുന്നു..പെണ്ണ് റെഡി; പങ്കാളിയെ കണ്ടുപിടിക്കാൻ എളുപ്പ മാർഗവുമായി ചെറുപ്പക്കാർ; സോഷ്യൽമീഡിയയിൽ ഹിറ്റ്
ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പൈനാപ്പിൾ എന്നറിയില്ലേ. 100 ഗ്രാം പൈനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. ...








