കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…
സിംഹം.. കാട്ടിലെ രാജാവായ ഘടാഘടിയൻ. സ്വർണവർണ്ണത്തിൽ തലമൂടി ജഡയും ശൗര്യം നിറയുന്ന കണ്ണുകളും കൂർത്ത പല്ലുകളും നഖങ്ങളും ഒക്കെയായി ആളൊരു വമ്പൻ തന്നെ. ഈ ഭീകരന്മാരെ കീഴടക്കാൻ ...








