ചില്ലറക്കാരല്ല ഈ നാണയത്തുട്ടുകൾ ;ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നാണയങ്ങൾ ഇവയാണ്
വ്യത്യസ്ത കാലങ്ങളിലെ വ്യത്യസ്ത കഥപറയുന്നതാണ് നാണയങ്ങൾ. പ്രാചീന തമിഴക കാലഘട്ടത്തിലെ ദൂരദേശവാണിജ്യത്തിലും പ്രാചീനതുറമുഖങ്ങൾ കേന്ദ്രീകരിച്ച് നടന്ന വിദേശവാണിജ്യത്തിലും നാണയങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നതായി പഴന്തമിഴ്കൃതികൾ സൂചിപ്പിക്കുന്നു. വിവിധ കാലങ്ങളിൽ ...








