old lady

നിർമാണ പ്രവർത്തനങ്ങളിലെ അപാകത, ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ തലയിലേക്കും ദേഹത്തേക്കും ടൈൽസ് കൂട്ടത്തോടെ ഇളകി വീണു : സംഭവം പാലക്കാട്

നിർമാണ പ്രവർത്തനങ്ങളിലെ അപാകത, ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ തലയിലേക്കും ദേഹത്തേക്കും ടൈൽസ് കൂട്ടത്തോടെ ഇളകി വീണു : സംഭവം പാലക്കാട്

ഒറ്റപ്പാലം: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വിശ്രമിക്കുകയായിരുന്ന വൃദ്ധയുടെ തലയിലേക്കു ‌ടൈൽസ് കൂട്ടത്തോടെ അടർന്നുവീണു. ചുമരിനോടു ചേർന്ന ഇരിപ്പിടത്തിൽ കിടന്നിരുന്ന പാലപ്പുറം സ്വദേശിനിയുടെ ദേഹത്തേക്കും തലയിലേക്കുമാണ് വീണത്. തുടർന്ന് ...

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ങ്ക​ട രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ല്‍ ത​നി​ച്ച്‌ താ​മ​സി​ച്ചി​രു​ന്ന മു​ട്ട​ത്ത് വീ​ട്ടി​ല്‍ ആ​യി​ശ​യു​ടെ (72) കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​വ​രു​ടെ പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വും അ​ധ്യാ​പ​ക​നു​മാ​യ മമ്പാട് പാ​ന്താ​ര്‍ വീ​ട്ടി​ല്‍ നി​ഷാ​ദ​ലി ...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

മലപ്പുറത്ത് വൃദ്ധ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തില്‍ ആയിഷ എന്ന 70കാരിയെയാണ് വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മങ്കട രാമപുരത്താണ് ...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി പരാതി; മർദ്ദനം പിണറായി സർക്കാരിന്റെ പെന്‍ഷന്‍ വാങ്ങിയിട്ട് ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പറഞ്ഞ്

കുട്ടനാട്: വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി പരാതി. കുട്ടനാട്ടില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധയെയാണ് സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി ആരോപണം. കുട്ടനാട് ചങ്ങങ്കരി സ്വദേശിനി 75 ...

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അബദ്ധങ്ങൾ തുടരുന്നു. മരിച്ചെന്ന് ആക്ഷേപിച്ച് വയോധികയ്ക്ക് വോട്ട് നിഷേധിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തൊണ്ണൂറ്റി ആറ് വയസുള്ള ...

ജീവിക്കാനുള്ള പെന്‍ഷന്‍ തരുന്നത് പ്രധാനമന്ത്രി; തന്റെ സ്വത്തെല്ലാം നരേന്ദ്ര മോദിക്ക് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് അഭിഭാഷകനെ സമീപിച്ച് വയോധിക

ജീവിക്കാനുള്ള പെന്‍ഷന്‍ തരുന്നത് പ്രധാനമന്ത്രി; തന്റെ സ്വത്തെല്ലാം നരേന്ദ്ര മോദിക്ക് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് അഭിഭാഷകനെ സമീപിച്ച് വയോധിക

ലഖ്നൗ: ജീവിക്കാനുള്ള പെന്‍ഷന്‍ തരുന്ന പ്രധാനമന്ത്രിക്ക് തന്റെ സ്വത്തെല്ലാം നല്‍കണമെന്ന ആ​ഗ്രഹവുമായി 85കാരി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ ബിത്താന്‍ ദേവിയാണ് തനിക്ക് കഴിയാനുള്ള പെന്‍ഷന്‍ തരുന്നതിന്റെ പേരില്‍ ...

അടൂരില്‍ അറുപത്തിയഞ്ചുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

അടൂര്‍: അടൂര്‍ ഏനാദിമംഗലത്ത് ഒറ്റയ്ക്കു താമസിച്ച അറുപത്തിയഞ്ചുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വായില്‍ തുണി തിരുകിയശേഷം പീഡിപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist