ഒരു രൂപ ബാക്കി നൽകിയില്ല; വൃദ്ധ ദമ്പതിമാരുടെ മേൽ ചൂടുവെള്ളമൊഴിച്ചു ;പ്രതിക്ക് 15 വർഷം കഠിനതടവ് വിധിച്ച് കോടതി
തിരുവനന്തപുരം : ഭക്ഷണം കഴിച്ചതിനു ശേഷം ഒരു രൂപ ബാക്കിനൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളെ ആക്രമിച്ച കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വിധിച്ച് കോടതി. നെടുമങ്ങാട് ...








