ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ
നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഓല ക്യാബ് യാത്രയ്ക്കിടെ ഉണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർ തന്റെ മൊബൈലിൽ 'താരക് മെഹ്ത ...








