ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു സുപ്രീംകോടതി
ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്ന കശ്‍മീർ സർക്കാർ നടപടിയുടെ വിശദീകരണം ചോദിച്ചു സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊതുജന സുരക്ഷാ നിയമം അനുസരിച്ചാണ് സർക്കാർ ഒമർ ...









