കോഴിക്കോട് ഒമിക്രോൺ ജാഗ്രത: യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു, സംസ്ഥാനത്ത് നാല് ജില്ലകളിൽ സമ്പർക്കം
കോഴിക്കോട് ഒമിക്രോൺ ജാഗ്രത. യു.കെയിൽ നിന്ന് കഴിഞ്ഞ മാസം 21 ന് വന്നയാളുടെ സ്രവം പരിശോധനയ്ക്കയച്ചു. ഇയാൾക്ക് സംസ്ഥാനത്ത് നാല് ജില്ലകളിൽ സമ്പർക്കം ഉണ്ട്. സമ്പർക്ക പട്ടിക ...