കൊല്ലത്ത് ഓണം ബമ്പറിനെ ചൊല്ലി കൊലപാതകം
കൊല്ലം; കൊല്ലം തേവലക്കരയിൽ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) വെട്ടേറ്റ് മരിച്ചു. സുഹൃത്ത് അജിത്ത് കസ്റ്റഡിയിലായിട്ടുണ്ട്. ഇരുവരും ...