ചോദ്യപേപ്പര്‍ ക്ഷാമം ; പരീക്ഷയിലും ‘പണികിട്ടി’ അധ്യാപരും വിദ്യാര്‍ത്ഥികളും
തിരുവനന്തപുരം : പാഠപുസ്തക വിവാദത്തിനു പിന്നാലെ ഓണപ്പരീക്ഷയും വിവാദത്തില്‍. ആവശ്യത്തിനു ചോദ്യപേപ്പര്‍ അച്ചടിച്ചു നല്കാത്തതിനാല് സംസ്ഥാനത്ത് പലയിടത്തും പരീക്ഷ തടസപ്പെട്ടു. അധ്യാപകര്‍ സ്വന്തമായി പണം മുടക്കി ചോദ്യപേപ്പറുകളുടെ ...