ഓണം ആഘോഷിക്കാൻ കിടിലൻ ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി ; കരയിലും കായലിലുമായി ബസ്-ബോട്ട് കോംബോ ടൂർ
തിരുവനന്തപുരം : ഓണാഘോഷം കെങ്കേമമാക്കാൻ കിടിലൻ ടൂർ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഓണം ഇത്തവണ കരയിലും കായലിലും ആയി ആഘോഷിക്കാനായി ബസ്-ബോട്ട് കോംബോ ടൂർ പാക്കേജുകളും കെഎസ്ആർടിസി ...