ഹഹഹഹഹ…. ചിരി നിയന്ത്രിക്കാൻ കഴിയുന്നില്ലേ…ഭ്രാന്തല്ല, അപൂർവ്വരോഗത്തിന് ഉടമയാകാം നിങ്ങൾ; വായിച്ചറിഞ്ഞ ശേഷം തീരുമാനിക്കൂ
മനുഷ്യരാശിയ്ക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്.മനുഷ്യരിൽ സന്തുഷ്ടി, സന്തോഷം, ആഹ്ലാദം എന്നിവ വ്യക്തമാക്കുന്ന ഒരു ഭാവപ്രകടനമാണ് ചിരി ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ...