കൊവിഡ് 19; ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഓൺലൈൻ വഴി നടത്താൻ സാദ്ധ്യത
പട്ന: കൊവിഡ് 19 രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഓൺലൈൻ വഴി നടത്താനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ഒക്ടോബറിലോ നവംബറിലോ ...