ഓണ്‍ലൈന്‍ ഗെയിമിംഗ് ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ഈ കഴിവുകള്‍ നിങ്ങളെ കാത്തിരിക്കുന്നു, പഠനം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളാണ് മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ (MMO) ഗെയിമുകള്‍ കളിക്കുന്നത്. വിനോദത്തിനാണെങ്കിലും ഇത് കാര്യമായ പ്രയോജനങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നവരില്‍ പ്രൊഫഷണല്‍ ...