Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലുഡോ കളിച്ച് ഇന്ത്യക്കാരനുമായി പ്രണയത്തിലായി ; അനധികൃതമായി രാജ്യത്തെത്തി വിവാഹിതയായി താമസിച്ചു; പാക് യുവതിയെ മടക്കി അയച്ചു

by Brave India Desk
Feb 20, 2023, 03:34 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ലുഡോ ഗെയിം ഓൺലൈനിലൂടെ കളിച്ച് ഇന്ത്യൻ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത പാക് യുവതിയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചു. 19 കാരിയായ പാകിസ്താൻ യുവതി, ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാനാണ് നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തിയത്. ഇഖ്ര ജീവാനി എന്ന യുവതി വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇഈല്ലാതെയാണ് ഇന്ത്യയിലെത്തിയത്.

ലൂഡോ ഗെയിംമിംഗ് ആപ്പിലൂടെയാണ് ഇഖ്ര ജീവാനി യുപി സ്വദേശിയായ മുലായം സിംഗിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് യുവാവിനെ വിവാഹം ചെയ്യാൻ ഇഖ്ര ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.

Stories you may like

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

പെൺകുട്ടിയുടെ വിസയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ മുലായം സിംഗിന്റെ നിർദ്ദേശപ്രകാരം ഇഖ്ര ആദ്യം നേപ്പാളിലേക്ക് എത്തി. അവിടെ വെച്ചാണ് മുലായവും ഇഖ്രയും വിവാഹിതരായത്. പിന്നാട് സനോലി അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടക്കുകയായിരുന്നുവെന്നാണ് സൂചന. ഇന്ത്യയിലെത്തിയ പെൺകുട്ടിയെയും കൊണ്ട് മുലായം ബംഗളൂരുവിലെത്തി. അവിടെ രാവ എന്ന പേരിലാണ് താമസിച്ചിരുന്നത്.

എന്നാൽ ഇഖ്ര നിസ്‌കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് മുലായം സിംഗിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇഖ്രയുടെ പാകിസ്ഥാൻ പാസ്പോർട്ട് ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: pakistanpakistani womanonline gaming
Share4
Tweet
Send
Share

Latest stories from this section

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

Latest News

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies