242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ ; നടപടി ഓൺലൈൻ ഗെയിമിംഗ് നിയമത്തിന് കീഴിൽ
ന്യൂഡൽഹി : നിയമവിരുദ്ധമായ വാതുവെപ്പിനും ചൂതാട്ടത്തിനും എതിരായി കേന്ദ്രസർക്കാർ പുതിയൊരു നടപടി കൂടി സ്വീകരിക്കുന്നു. 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. പുതിയ എൻഫോഴ്‌സ്‌മെന്റ് ...








