മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയക്കുന്നത് തുടരുന്നു
കൊച്ചി: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും ഓൺലൈൻ ...