ഇന്ത്യന്‍ വ്യോമാക്രമണത്തെ പ്രശംസിച്ച പ്രിയങ്കാ ചോപ്രക്കെതിരെ പാക്കിസ്ഥാനികള്‍: യുണിസെഫ് അംബാസഡര്‍ പദവിയില്‍ നിന്നും മാറ്റണമെന്ന് സമൂഹ മാധ്യമങ്ങളില്‍ നിവേദനം
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്നു ഭീകരവാദ ക്യാമ്പുകളെ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ത്ത നീക്കത്തെ പ്രശംസിച്ച ബോളിവുഡ് നടി പ്രിയങ്കാ ചോപ്രക്കെതിരെ പാക്കിസ്ഥാനികള്‍ രംഗത്ത്. ഐക്യരാഷ്ട്രസഭയുടെ ...