Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ഇന്ത്യന്‍ വ്യോമാക്രമണത്തെ പ്രശംസിച്ച പ്രിയങ്കാ ചോപ്രക്കെതിരെ പാക്കിസ്ഥാനികള്‍: യുണിസെഫ് അംബാസഡര്‍ പദവിയില്‍ നിന്നും മാറ്റണമെന്ന് സമൂഹ മാധ്യമങ്ങളില്‍ നിവേദനം

by Brave India Desk
Mar 3, 2019, 12:51 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്നു ഭീകരവാദ ക്യാമ്പുകളെ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ത്ത നീക്കത്തെ പ്രശംസിച്ച ബോളിവുഡ് നടി പ്രിയങ്കാ ചോപ്രക്കെതിരെ പാക്കിസ്ഥാനികള്‍ രംഗത്ത്. ഐക്യരാഷ്ട്രസഭയുടെ യുണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന പദവിയില്‍ നിന്നും പ്രിയങ്കാ ചോപ്രയെ മാറ്റണമെന്ന നിവേദനമാണ് പാക്കിസ്ഥാനികള്‍ സമൂഹ മാധ്യമങ്ങളില്‍ മുന്നോട്ട് വെക്കുന്നത്.

ഇന്ത്യ തിരിച്ചടിച്ച ദിവസം ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് പ്രിയങ്കാ ചോപ്ര ഇട്ടിരുന്നു. രണ്ട് ആണവ ശക്തികളായ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വേളയില്‍ പ്രിയങ്കാ ചോപ്ര ഒരു രാജ്യത്തിന്റെയൊപ്പം നിന്നത് തെറ്റാണെന്ന് പാക്കിസ്ഥാനികള്‍ അഭിപ്രായപ്പെട്ടു. ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം നാശത്തിലേക്കാണ് നയിക്കുകയെന്നും യുണിസെഫ് അംബാസഡര്‍ എന്ന നിലയില്‍ ഒരു നിഷ്പക്ഷമായ നിലപാടായിരുന്നു പ്രിയങ്കാ ചോപ്ര എടുക്കേണ്ടിയിരുന്നതെന്നും ഓണ്‍ലൈന്‍ നിവേദനത്തില്‍ പറയുന്നു.

Stories you may like

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

അതേസമയം നിവേദനത്തില്‍ പുല്‍വാമയില്‍ ജയ്ഷ് നടത്തിയ ഭീകരാക്രമണത്തെപ്പറ്റി ഒരു പരാമര്‍ശവും ഇല്ലായെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ഓണ്‍ലൈന്‍ നിവേദനത്തിന് നിലവില്‍ 83,000ത്തിലധികം ഒപ്പുകള്‍ ലഭിച്ചിട്ടുണ്ട്. 2016 ഡിസംബറിലായിരുന്നു പ്രിയങ്കാ ചോപ്രക്ക് യുണിസെഫ് ഗുഡ് വില്‍ അംബാസിഡര്‍ പദവി നല്‍കപ്പെട്ടത്.

You know something is wrong with @UN when their goodwill ambassador applauds a blatant line of control violation by @IAF_MCC that can potentially lead to a war between two nuclear powers

— Kanza Azeemi (@kanza_azeemi) February 27, 2019

Are or were you really Unicef goodwill ambassador? I really don’t know how an artist can praise military actions and especially while being an ambassador of UN. I don’t think this world could ever see peace when peacemakers love wars. #NoWar #PakistanIndia

— Atif Tauqeer (@atifthepoet) February 26, 2019

Can the @UN please take back their ambassadorship from Priyanka Chopra ?
Celebs who fuel wars have no reason to be talking about human rights at any forum.
Someone who ‘apparently’ works for children’s rights, needs to be schooled about the impact of war on children?#SayNoToWar

— وٹ وے؟ (@pitsyapa) February 27, 2019

 

Tags: Priyanka ChopraUNICEF Goodwill AmbassadorOnline petitionIndian Air StrikeBalakot
Share59TweetSendShare

Latest stories from this section

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

‘സിന്ദൂരം കൊണ്ട് തന്തൂരിയാക്കി’ ; പാകിസ്താനെതിരെ പരിഹാസവുമായി പാക് വംശജനായ ഗായകൻ അദ്നാൻ സാമി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies