‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!
'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ശത്രുരാജ്യത്തിന്റെ പോർവിമാനങ്ങൾക്ക് വിറളിയുണ്ടാക്കിയ റഷ്യൻ നിർമ്മിത എസ്-400 'ത്രയംഫ്' വ്യോമപ്രതിരോധ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ...








