ഇലോൺ മസ്കിന് വൻ തിരിച്ചടി; എക്സ് എഐ എക്സിക്യൂട്ടീവിനെ സ്വന്തമാക്കി ഓപ്പൺ എഐ, സിടിഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു!
ആഗോള ടെക് ലോകത്ത് ഇന്ത്യക്കാർ വീണ്ടും ചരിത്രം കുറിക്കുന്നു. ചാറ്റ് ജിപിറ്റിയുടെ (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐയുടെ (OpenAI) നിർണ്ണായകമായ ചീഫ് ടെക്‌നോളജി ഓഫീസർ (CTO ...
















