രണ്ട് വർഷത്തിന് ശേഷം സ്കൂളുകൾ സാധാരണ നിലയിൽ: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും, മാസ്ക് നിര്‍ബന്ധം
തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക്. ഒന്നാം ക്ലാസിലേക്ക് എത്തുന്നത് നാലുലക്ഷത്തോളം കുരുന്നുകളാണ്. കോവിഡ് മഹാമാരിയുടെ അതിതീവ്രത പിന്നിട്ടശേഷമുള്ള ...