വെയർഹൗസ് ചാർജ് 25 ശതമാനത്തിൽനിന്ന് 13 ശതമാനമായി കുറച്ചു; ഇന്നു മുതൽ ബാറുകളിലും മദ്യ വിൽപന
തിരുവനന്തപുരം: കൂട്ടിയ വെയർഹൗസ് ചാർജ് 25 ശതമാനത്തിൽനിന്ന് 13 ശതമാനമായി കുറച്ചതോടെ ഇന്നു മുതൽ ബാറുകളിലും മദ്യ വിൽപന തുടങ്ങുമെന്ന് ബാറുടമകൾ അറിയിച്ചു. എട്ടു ശതമാനമായിരുന്ന ലാഭവിഹിതം ...