കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?
ഇന്ത്യയിലെ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരപ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി, സംഘടനയുടെ ഏറ്റവും ഉന്നത നേതാവും സി പി ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും സെൻട്രൽ ...