മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം
1976 ജൂൺ 27 , അന്നൊരു ഇരുണ്ട അധ്യായത്തിന്റെ തുടക്കമായിരുന്നു. ടെൽ അവീവിൽ നിന്ന് പാരിസിലേക്ക് പറന്ന എയർ ഫ്രാൻസ് ഫ്ലൈറ്റ് 139. ഗ്രീസിലെ ഏതൻസിൽ വെച്ച് ...








