ശത്രുവിന്റെ മടയിൽക്കയറി പ്രഹരം; പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം: പഹൽഗാം കൂട്ടക്കൊലയ്ക്ക് മോദി സർക്കാർ നൽകിയ മറുപടി ഇങ്ങനെ
ഭാരതത്തിന്റെ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ ഭീകരവാദികൾക്കും അവർക്ക് തണലൊരുക്കിയ പാകിസ്താനും നരേന്ദ്ര മോദി സർക്കാർ നൽകിയ ഉജ്ജ്വല പ്രഹരമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ മതം ...










