യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്‌സൈറ്റ്
ലക്‌നൗ: യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്‌സൈറ്റ്. വിഷയം കോടതിക്ക് പുറത്തു ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ...