‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ചിത്രമായ ‘ഒപ്പം’ ഹിന്ദിയിലേക്ക് പുനരവതരിക്കുമ്പോൾ, ബിഗ് സ്‌ക്രീനിൽ ആവേശ നിമിഷങ്ങൾ സമ്മാനിക്കാൻ സെയ്ഫ് അലി ഖാനും അക്ഷയ് ...











