പല്ല് കണ്ടാലറിയാം ആരോഗ്യം; പ്രമേഹം മുതല്‍ മറവിരോഗം വരെ, പല്ലുകള്‍ പറയും നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍
ഭക്ഷണം കഴിക്കുമ്പോള്‍ ചവച്ചരയ്ക്കാന്‍ ഒരു സഹായം, ഉച്ചാരണശുദ്ധിയോടെ വര്‍ത്തമാനം പറയാന്‍ കൈത്താങ്ങ്, ചിരിക്കുമ്പോള്‍ മുഖത്തിന് നല്‍കുന്ന ഭംഗി, അത്യാവശ്യം സാധനങ്ങള്‍ കടിച്ചുമുറിക്കാനുള്ള ഉറപ്പ് പല്ലുകള്‍ കൊണ്ട് ഇതുമാത്രമാണ് ...