പൂന്തോട്ടത്തിൽ റോസാചെടിയുടേയും ഓർക്കിഡിന്റെയും സ്ഥാനം എവിടെയാണ്; ചെടികളുടെ സ്ഥാനം നിശ്ചയിക്കും നിങ്ങളുടെ ഭാഗ്യദോഷങ്ങൾ
സ്വപ്നഗൃഹം നിർമ്മിക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മനോഹരമായ പൂന്തോട്ടം. ചെറിയ വീട്ടുമുറ്റം ആണെങ്കിലും പൂത്തുലഞ്ഞ സസ്യങ്ങൾ നട്ടുവളർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ പൂന്തോട്ടത്തിന്റെ കാര്യത്തിലും വാസ്തു നോക്കാറുണ്ട്. ...