ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!
വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളും പ്രായവ്യത്യാസവും ചൂണ്ടിക്കാട്ടി ഭർത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ച പത്തൊൻപതുകാരിക്ക് അനുകൂലമായി കോടതി വിധി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചാണ് പ്രായപൂർത്തിയായ ഒരു ...










