ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി മാത്രം മതിയെന്ന ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ച് കോഫി ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍
കൊച്ചി: ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി പത്രം മാത്രം വരുത്തിയാല്‍ മതിയെന്ന ഉത്തരവ് വിവാദമായതോടെ കോഫി ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവ് പിന്‍വലിച്ചു. കോഫി ഹൗസിലെ മാധ്യമവിലക്കിനെതിരെ ശക്തമായ ...