കോവിഡ് അനാഥരാക്കിയത് 9300ലധികം കുട്ടികളെയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍; കണക്കുകള്‍ സുപ്രീംകോടതിയില്‍
ഡല്‍ഹി: കോവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് കുട്ടികള്‍ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോവിഡ് മഹാമാരി മൂലം ഉറ്റവരെ ...