orthadox

15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പാതിരിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; കൂടുതൽ പേരെ ഉപദ്രവിച്ചതായി സംശയം

എറണാകുളം: ഊന്നുകല്ലിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഓർത്തഡോക്‌സ് സഭാ പാതിരിയെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് കോടതിയിൽ അപേക്ഷ നൽകും. ...

ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി; കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കോതമംഗലത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ത്തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇതിനായി ജില്ലാ കളക്ടറെ കോടതി ചുമതലപ്പെടുത്തി. പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ ഒഴിപ്പിച്ചിട്ട് വേണം ...

‘സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല, ചിലര്‍ ബോധപൂര്‍വ്വം അത് വിസ്മരിക്കുകയാണ്’, സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

പത്തനംതിട്ട: പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാവുന്നതേയുള്ളെന്ന് പൗലോസ് ദ്വിതീയന്‍ ...

പള്ളിത്തര്‍ക്കം : ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം ; പള്ളി പുറത്ത് നിന്നും പൂട്ടി ഓര്‍ത്തഡോക്സ്

പെരുമ്പാവൂര്‍ ബഥേൽ സുലോക്കോ പള്ളിയില്‍ ആരാധന നടത്താനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ ബിഭാഗം . ഇതോടെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളി പുറത്ത് നിന്നും പൂട്ടി . ...

വീട്ടമ്മയെ പീഡിപ്പിച്ച കേസ്, ഓര്‍ത്തഡോക്‌സ് വൈദികനെ കോടതി റിമാന്റ് ചെയ്തു

തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ റിമാന്റ് ചെയ്തു. 15 ദിവസത്തേക്ക് ആണ് റിമാന്‍ഡുചെയ്തത്. തിരുവല്ല ...

ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറി: രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഹൈക്കോടതി

കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് വൈദികര്‍ക്കെതിരെ രൂക്ഷ ...

ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം, പരാതിക്കാരിയില്‍ നിന്ന്  ദേശീയ വനിതാകമ്മീഷന്‍ അല്പസമയത്തിനകം നേരിട്ട് മൊഴിയെടുക്കും

  തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭ വൈദികരുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പരാതിയില്‍ നിന്ന് ദേശീയ വനിത കമ്മിഷന്‍ ഇന്ന് മൊഴിയെടുക്കും. മൊഴിയെടുപ്പിന് ശേഷം ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും. ...

ഓര്‍ത്തഡോക്‌സ് വൈദികര്‍ പീഡിപ്പിച്ചെന്ന പരാതി, നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം, വൈദികര്‍ ഒളിവില്‍ തന്നെ

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കേസുമമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഇന്നും തുടരും. അതേ സമയം ആരോപണവിധേയരായ വൈദികര്‍ ...

വൈദികരുടെ ബലാത്സംഗം രഹസ്യമൊഴിയിലും സ്ഥിരീകരിച്ച് വീട്ടമ്മ: നാല് വൈദികരും ഒളിവില്‍

തിരുവല്ല: സഭാവൈദികര്‍ കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ വീട്ടമ്മ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി . വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം പീഡനത്തിനിരയായ ...

ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്‌ററു തടയാതെ ഹൈക്കോടതി, വീട്ടമ്മയുടെ മൊഴി പരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ഓര്‍ത്തഡോക്സ് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ .ഫാദര്‍ ജോബ് മാത്യു, ഫാദര്‍ സോണി വര്‍ഗ്ഗീസ് എന്നിവര്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ...

കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികരുടെ പീഡനം:ക്രൈംബ്രാഞ്ച് ഇന്ന് കേസെടുത്തേക്കും, നിര്‍ണായകമായത് യുവതി പോലിസിന് നല്‍കിയ മൊഴി

പത്തനംതിട്ട: ഓര്‍ത്തോഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും. ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ വൈദികര്‍ക്കെതിരെ ചുമത്തിയാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.കുമ്പസാര രഹസ്യം ഉപയോഗിച്ച് ...

‘രാഷ്ട്രീയമായി സനാഥരായി’ : ഇടത് സര്‍ക്കാര്‍ സഭാ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ സഭാ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist