കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈകോടതി തള്ളി. കോടതി വിധി അനുസരിക്കാൻ ജില്ലാഭരണകൂടം ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി പറഞ്ഞു.
പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് കൈമാറണം എന്നായിരുന്നു കോടതി വിധി.

Discussion about this post