ഒരു നിമിഷം കൊണ്ട് കരയിക്കാൻ പറ്റുമോ നിങ്ങൾക്ക്, മമ്മൂക്കക്ക് പറ്റും; ത്രില്ലർ സിനിമയിലെ ഈ രംഗം മാത്രം പറയും അയാളുടെ റേഞ്ച്
1995 ൽ മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത ത്രില്ലർ സിനിമയിരുന്നു ഒരു അഭിഭാഷകന്റെ കേസ് ഡയറി. കുരുവിള അനിയൻ കുരുവിള എന്ന വക്കീൽ കഥാപാത്രമായിട്ടാണ് ...








