കിടപ്പാടം തകര്‍ത്ത ബുള്‍ഡോസറിനെ നേരിടാന്‍ ശ്രമിക്കുന്ന ഒരു ഒറാങ് ഉട്ടാന് -വീഡിയൊ
മനുഷ്യന് സ്വതാല്പര്യങ്ങള്ക്കായി വനവും വനഭൂമിയും കൈയ്യേറുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതിന് ഇരയാവുന്നവരാണ് മൃഗങ്ങളും വന ഭൂമിയിലെ മറ്റ് ജീവജാലങ്ങളുമാണ്. ഇവിടെയിതാ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ...